الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ
അർത്ഥം
ഞങ്ങളെ മരിപ്പിച്ച (ഉറക്കിയ) ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ് എല്ലാ സ്തുതിയും, അവനിലേക്കാണ് പുനരുത്ഥാനം.
ഉച്ചാരണം
അൽഹംദു ലില്ലാഹിൽ-ലദീ അഹ്യാനാ ബഅദ മാ അമാതനാ വ ഇലൈഹിൻ-നുശൂർ.
ഉറവിടം: ബുഖാരി, 6324
