يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ
അർത്ഥം
അല്ലാഹു നിങ്ങളെ നേർവഴിയിലാക്കുകയും നിങ്ങളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ!
ഉച്ചാരണം
യഹ്ദീകുമുല്ലാഹു വ യുസ്ലിഹു ബാലകും!
ഉറവിടം: ബുഖാരി, 6224
ഈ ക്രമത്തിലാണ് ചൊല്ലുന്നത്
- തുമ്മുമ്പോഴുള്ള ദുആ
- തുമ്മിയ ആൾക്കുള്ള മറുപടി
- തുമ്മിയ ആളുടെ മറുപടി
