سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ
അർത്ഥം
അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനാണ്, അവന് സ്തുതിയും! മഹാനായ അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനാണ്!
ഉച്ചാരണം
സുബ്ഹാനല്ലാഹി വ ബിഹംദിഹീ, സുബ്ഹാനല്ലാഹിൽ-അളീം!
ഉറവിടം: ബുഖാരി, 7563 · മുസ്‌ലിം, 2694
