بِسْمِ اللَّهِ، تَوَكَّلْتُ عَلَى اللَّهِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
അർത്ഥം
അല്ലാഹുവിന്റെ നാമത്തിൽ. ഞാൻ അല്ലാഹുവിൽ ഭരമേൽപ്പിച്ചു. അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല.
ഉച്ചാരണം
ബിസ്മില്ലാഹി, തവക്കൽതു അലല്ലാഹ്, വ ലാ ഹൗല വ ലാ ഖുവ്വത ഇല്ലാ ബില്ലാഹ്.
ഉറവിടം: അബൂദാവൂദ്, 5095
