لَا إِلَٰهَ إِلَّا اللَّهُ അർത്ഥം അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായി ആരുമില്ല. ഉച്ചാരണം ലാ ഇലാഹ ഇല്ലല്ലാഹ്. ഉറവിടം: തിർമിദി, 3383