رَبِّ زِدْنِي عِلْمًا അർത്ഥം എന്റെ റബ്ബേ, എനിക്ക് അറിവ് വർദ്ധിപ്പിച്ചു തരേണമേ. ഉച്ചാരണം റബ്ബി സിദ്നീ ഇൽമാ. ഉറവിടം: ഖുർആൻ, 20:114